¡Sorpréndeme!

കശ്മീരികള്‍ക്കെതിരായ അതിക്രമം തടയണമെന്ന് സുപ്രീം കോടതി | Oneindia Malayalam

2019-02-22 5,169 Dailymotion

sc to tells states act against kasmiri @ssault
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരികള്‍ക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അതിക്രമങ്ങളില്‍ നടപടി വേണമെന്ന് സുപ്രീം കോടതി. എത്രയും പെട്ടെന്ന് അതിക്രമം തടയുകയും, കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് കേന്ദ്ര ഭരണപ്രദേശങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കും ഡിജിപിമാര്‍ക്കും നിര്‍ദേശം നല്‍കി.